ഇമ്രാന്റെ വിധി

വധശ്രമം അതിജീവിച്ച് ലാഹോര്‍ ക്ലിനിക്കില്‍ നിന്ന് വീല്‍ചെയറില്‍ പുറത്തേക്ക് വരുന്ന ഇമ്രാന്‍ഖാന്റെ ചിത്രം ‘വേദനിപ്പിക്കുന്ന’താണെന്ന് പറയാതെ വയ്യ. ഒരുകാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചിരുന്ന ഇമ്രാന് ഇന്ത്യയില്‍ വലിയ ആരാധകവൃന്ദമുണ്ടായിരുന്നു. പിന്നെ രാഷ്ട്രീയപിച്ചില്‍ കളിച്ച് പാക് പ്രധാനമന്ത്രിയായി.പിന്നീട് സ്ഥാനമൊഴിയേണ്ടി വന്നു. പാക് ആഭ്യന്തര മന്ത്രിയും ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസറുമാണ് വധശ്രമത്തിനു പിന്നിലെന്ന് ഇമ്രാന്‍. ബേനസീര്‍ ഭൂട്ടോ വധത്തിലെന്ന പോലെ പാക്‌സൈന്യം ഈ ആരോപണത്തെ കുറിച്ച് പറയുന്നു. ‘എല്ലാം കെട്ടുകഥ’.

Author

91 Views
Scroll to top
Close
Browse Categories