ശ്രീമൂലനഗരം ശാഖയിൽ ഗുരു പഠന ക്ലാസ്

ശ്രീമൂലനഗരം ശാഖായോഗത്തിന്റെയും ധനലക്ഷമി വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ഗുരു പഠന ക്ലാസ്സിന്റെ ഉദ്ഘാടനം ആലുവ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലതാ ഗോപാലകൃഷ്ണൻ നിർവ്വഹിക്കുന്നു

ശ്രീമൂലനഗരം 2446 നമ്പർ ശാഖായോഗത്തിന്റെയും 3209 ധനലക്ഷമി വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ ഗുരു പഠന ക്ലാസ്സിന്റെ ഉദ്ഘാടനം ആലുവ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് .ലതാ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ആലുവ അദ്വൈതാശ്രമംസെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഒ.കെ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബുരാജ്, വൈസ് പ്രസിഡന്റ് സദാനന്ദൻ,
വനിതാ സംഘം പ്രസിഡന്റ് സരിത ലെനി, സെക്രട്ടറി സൗമ്യ ബൈജു , വൈസ് പ്രസിഡന്റ് സുമതി വേലായുധൻ എന്നിവർ സംസാരിച്ചു.

Author

161 Views
Scroll to top
Close
Browse Categories