ദുബായ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം

യോഗം ദുബായ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം

ദുബായ് : യോഗം ദുബായ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗം ജയാസ് കിച്ചൺ മീറ്റിംഗ് റൂമിൽ യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും സെക്രട്ടറിയുമായ ശ്രീധരൻ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായി നിയമിതനായ ജയപ്രകാശിനേയും, വൈസ് ചെയർമാനായി നിയമിതനായ മനോജ് സുധാകരനേയും, കൺവീനറായ സാജൻ സത്യയേയും, ഡയറക്ടർ ബോർഡ് അംഗം നിസ്സാൻ ശശിധരനേയും, കമ്മിറ്റി അംഗങ്ങളായ അനീഷ് കുമാറിനേയും, സുജി അംബാടിയേയും, റജി പുഷ്പരാജിനേയും (രാജു കൈലാസം) യോഗത്തിൽ അഭിനന്ദിച്ചു.
ചെയർമാൻ ജയപ്രകാശ് ദുബൈ യൂണിയന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദമായി സംസാരിച്ചു.
വൈസ് ചെയർമാൻ മനോജ് സുധാകരൻ, കൺവീനർ സാജൻ സത്യ, ഡയറക്ടർ ബോർഡ് അംഗംനി നിസ്സാൻ ശശിധരൻ തുടങ്ങി എല്ലാ കമ്മിറ്റി അംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തു.

Author

66 Views
Scroll to top
Close
Browse Categories