വിജയം വരെ പോരാട്ടം

അടുത്ത യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ച് മുന്നേറുകയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. 2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ക്കും ട്രമ്പിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ല,വിജയം വരെ പോരാട്ടം തുടരും – ട്രമ്പിന് ആത്മവിശ്വാസം.

2020ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ഔദ്യോഗിക രേഖകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചകള്‍ക്കും ട്രമ്പിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

Author

147 Views
Scroll to top
Close
Browse Categories