നാട്ടികയൂണിയനിൽ വിപുലമായ ആഘോഷം

നാട്ടിക യൂണിയന്റെനേതൃത്വത്തിൽവലപ്പാട് ചന്തപ്പടി യിൽ നിന്ന് ആരംഭിച്ചഗുരു ജയന്തി ഘോഷയാത്ര

നാട്ടിക:എസ് എൻ ഡിപി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽഗുരു ജയന്തി അതിവിപുലമായി ആഘോഷിച്ചു .വലപ്പാട് ചന്തപ്പടി യിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നാട്ടിക ശ്രീനാരായണ ഹാളിലെ ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ അവസാനിച്ചു . യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, യൂണിയൻ വൈസ് പ്രസിഡന്റ് പി വി സുധീപുമാസ്റ്റർ ,യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പള്ളി, യോഗം ബോർഡ് മെമ്പർമാരായപ്രകാശ് കടവിൽ , ജയന്തൻ പുത്തൂർ, യൂണിയൻ കൗൺസിലർമാരായ നാരായണദാസ്, ഗണേശൻ സി എസ് , നരേന്ദ്രൻ തയ്യിൽ , ബിനോയ് പണപറമ്പിൽ , ദീപൻ മാസ്റ്റർ ,തുഷാർ ഇല്ലിക്കൽ , കെ വി ജയരാജൻ മാസ്റ്റർ, സലീം പ്രശ്നാത്ത് വനിതാ സംഘത്തിന്റെ യൂണിയൻ പ്രസിഡന്റ് ബിന്ദു മനോജ് ,സെക്രട്ടറി ശ്രീജ മൗസ് മി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രഭാശങ്കർ, സെക്രട്ടറി അദ്വൈത് വയനാപ്പിള്ളി തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി

Author

121 Views
Scroll to top
Close
Browse Categories