അഭിനന്ദനങ്ങള്‍

പ്രാർത്ഥന പ്രീത്
തീർത്ഥ രാജേഷ്

ആലപ്പുഴ സഹോദയ ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പ്രാർത്ഥന പ്രീത്.നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം നേടിയ തീർത്ഥ രാജേഷ്. എസ്. എൻ. ട്രസ്റ്റ്സ് സെൻട്രൽസ്കൂൾ നങ്ങ്യാർ കുളങ്ങര.

Author

144 Views
Scroll to top
Close
Browse Categories