ചങ്ങനാശ്ശേരി യൂണിയൻ കിഴക്കൻ മേഖലാ സമ്മേളനം

എസ് എന്‍ ഡി പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ കിഴക്കൻ മേഖലാ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു

എസ് എന്‍ ഡി പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ കിഴക്കൻ മേഖലാ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ പൂർവ്വകാല പ്രവർത്തകരെയും ഡയറക്ടർ ബോർഡംഗം എൻ .നടേശൻ മികച്ച സംരംഭകരെയും ആദരിച്ചു. നിയുക്ത ഡയറക്ടർ ബോർഡംഗം .സജീവ് പൂവത്ത്, പഞ്ചായത്ത് കമ്മറ്റിയംഗം അസിം വി. പണിക്കർ എന്നിവർ സംസാരിച്ചു. മേഖലാ കണ്‍വീനര്‍ എം.ബി. വേണുഗോപാല്‍ സ്വാഗതവും, മേഖലാ ചെയര്‍മാന്‍ എം സുഭാഷ് കൃതജ്ഞതയുംപറഞ്ഞു. . യൂണിയൻ കൗൺസിലർമാരായ പി. എൻ. പ്രതാപൻ, പി. അജയകുമാർ, .പി. ബി രാജീവ് ,യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.ജി.പ്രസന്നൻ , ലതാ.കെ.സലി,

യൂണിയന്‍ യൂത്തമൂവ്മെന്റ് ഭാരവാഹികളായ അജിത് മോഹന്‍, രമേശ് കോച്ചേരി, അനില്‍ കണ്ണാടി, ദിനു കെ ദാസ്, യൂണിയന്‍ വനിതാ സംഘം ഭാരവാഹികളായ ശോഭാ ജയചന്ദ്രൻ, എം എസ് രാജമ്മ, യൂണിയൻ വൈദീക യോഗം പ്രസിഡന്റ് ഷിബു ശാന്തികൾ, സെക്രട്ടറി. ജിനിൽശാന്തികൾ, യൂണിയന്‍ സൈബര്‍ സേന ചെയർമാൻ വിപിന്‍ കേശവന്‍, കൺവീനർ പി .ആര്‍. സുരേഷ് പെരുന്ന,മൈക്രോഫൈനാന്‍സ് കോഓര്‍ഡിനേറ്റര്‍ പി എസ് കൃഷ്ണന്‍കുട്ടി, എംപ്ലോയീസ് ഫോറം യൂണിയന്‍ ഭാരവാഹി പി ആര്‍ മനോജ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Author

88 Views
Scroll to top
Close
Browse Categories