ആറ്റിങ്ങൽ യൂണിയന്റെ വനിതാ ദിന ആഘോഷം
ആറ്റിങ്ങൽ: ആറ്റിങ്ങൽ യൂണിയന്റെ അന്താരാഷ്ട്ര വനിതാ ദിന ആഘോഷവും ബോധവൽക്കരണ ക്ലാസ്സുകളും യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചു ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ് ഗോകുൽദാസ് ഉത്ഘാടനം ചെയ്തു. ഡോ.ലീല രവി( …


