ബ്രഡ് പൊരിയന്‍

ആവശ്യമുള്ള സാധനങ്ങള്‍:

ബ്രഡ് – ഒരു കവര്‍
പഞ്ചസാര – ആവശ്യത്തിന്
ഏലപ്പൊടി – ഒരു സ്പൂണ്‍
വാനില എസന്‍സ് -3 തുള്ളി
തേങ്ങാപ്പീര – ഒരു ചെരിയ തേങ്ങായുടെ
റവ – രണ്ട് സ്പൂണ്‍
പാല്‍ – അര കപ്പ്
നെയ്യ് – 3 സ്പൂണ്‍
എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

ബ്രഡ് മിക്‌സിയില്‍ നന്നായി പൊടിക്കുക. തേങ്ങാപീരയും മിക്‌സിയില്‍ പൊടിക്കുക. പഞ്ചസാരയും റവയും പൊടിക്കുക. പാല്‍ ചൂടാക്കി നെയ്യ് ചേര്‍ത്തു ഇതില്‍ ബ്രഡ് പൊടി, തേങ്ങാപ്പീര, ഏലയ്ക്ക ഇവ നന്നായി മിക്‌സ് ചെയ്തു കുഴച്ചു ചെറിയ ഉരുളകളാക്കി ചെരുതായി ഒന്നു പരത്തി ഇട്ടു മൊരിച്ചെടുക്കാം.

Author

141 Views
Scroll to top
Close
Browse Categories