അച്ഛന്റെ കഥയില്‍ അന്ന നായിക

ശ്രദ്ധേയമായ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകള്‍ അന്നബെന്‍. അഞ്ചുവര്‍ഷത്തെ ഇടവേളക്കു ശേഷം ബെന്നി രചന നിര്‍വഹിക്കുന്ന ‘അഞ്ചുസെന്റും സെലീനയും’ എന്ന ചിത്രത്തില്‍ നായിക അന്നയാണ്. സംവിധാനം ജെയ്‌സണ്‍ ആന്റണി. നേരത്തേ സാറാസ് എന്ന ചിത്രത്തില്‍ ബെന്നിയും അന്നയും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു.

Author

83 Views
Scroll to top
Close
Browse Categories