ജ്ഞാനപീഠം ജേതാവിന് കേരളം പ്രിയങ്കരം

ഇത്തവണത്തെ ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് ഗോവ സ്വദേശി ഡോ. ദാമോദര്‍മൗജോ കേരളത്തിന്റെ ബന്ധുവാണ്. കൊങ്കണി ഭാഷയിലൂടെയും സാഹിത്യത്തിലൂടെയും കൊങ്കണി സമൂഹത്തിന്റെ അഭിമാനമായ ഡോ. ദാമോദര്‍മൗജോയുടെ അനന്തിരവള്‍ ഇടക്കൊച്ചിയിലെ ക്രിസ്ത്യന്‍ യുവാവിനെയാണ് കല്യാണം കഴിച്ചിരിക്കുന്നത്. ഗോവയെപ്പോലെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് കേരളവും. കൊച്ചി പ്രത്യേകിച്ചും. കേരളത്തിലെ ജനങ്ങള്‍ക്ക് സാഹിത്യത്തോടും വായനയോടുമുള്ള ആവേശം ആഹ്ളാദകരമായ കാഴ്ചയാണ്. കൊച്ചിയിലെത്തിയ ഡോ. ദാമോദര്‍മൗജോ അഭിമാനത്തോടെ പറയുന്നു.

Author

131 Views
Scroll to top
Close
Browse Categories