സദ്യ
ചോറിന്റെ നടുവിൽ ചെറിയ കുഴിയുണ്ടാക്കുന്നു. നടുവിൽ സാമ്പാറൊഴിക്കുന്നു.
തൊട്ടടുത്ത് താരതമ്യേന ചെറിയ ഒരു കുഴിയിൽ കാളൻ ഒഴിച്ച് സൂക്ഷിക്കുന്നു.
ഇലയുടെ വലതുവശത്ത് ഉപ്പ്, ഉപ്പേരി, അച്ചാറ്, ഓലൻ, അവിയൽ, കൂട്ടുകറി,
പച്ചടി, വറുത്ത കായ്, നെയ്, ശർക്കര,
പുളിയിഞ്ചി, പപ്പടം, പഴം, ഇഞ്ചിക്കറി എന്നിവയും
ഇലയുടെ പുറത്ത് ഒരു ഗ്ലാസ് വെള്ളവും
രണ്ട് ഗ്ലാസ് പായസവും ചെറിയ ഗ്ലാസ് തൈരും
മറ്റൊരു ഗ്ലാസ് രസവും ധൈര്യത്തിനുണ്ട്.
മറന്നു പോയി.
എങ്ങനെയാണ് ഉണ്ണേണ്ടത്?