കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്ന ദേവീ നവാഹയജ്ഞത്തിന്റെ ഭക്ഷണശാലയുടെ ചുമതല വഹിച്ച പാചകക്കാരനെ വെള്ളാപ്പള്ളി നടേശന്‍ ആദരിച്ചു.
December 21, 2023
< 1 min read
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്ന ദേവീ നവാഹയജ്ഞത്തിന്റെ ഭക്ഷണശാലയുടെ ചുമതല വഹിച്ച പാചകക്കാരന്‍ ചേര്‍ത്തല മുനിസിപ്പല്‍ 22-ാം വാര്‍ഡ് പി.എസ്.കവലപടിക്കല്‍ പറമ്പില്‍ പി.പി. ഷിബുവിനെ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ആദരിക്കുന്നു