കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ യുട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്തു.
December 9, 2023
< 1 min read
കണിച്ചുകുളങ്ങരദേവീക്ഷേത്രത്തിൽ കണിച്ചുകുളങ്ങരദേവീ ടെമ്പിൾ ഓഫീഷ്യൽ എന്ന പേരിൽ ആരംഭിച്ച യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിർവഹിക്കുന്നു