താരം സാംകരണ്‍

പഞ്ചാബ് കിംഗ്‌സ് 18.50 കോടി രൂപയ്ക്ക് വാങ്ങിയ ഈ താരത്തിന്റെ അച്ഛന്‍ കെവിന്‍ കൗണ്ടിക്രിക്കറ്റില്‍ നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കെവിന്‍ എന്ന പേര് തന്നെയുള്ള മുത്തച്ഛനും റൊസേവ്യക്ക് വേണ്ടി കളിച്ചിരുന്നു

പാരമ്പര്യത്തിന്റെ പിന്‍ബലമുണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിലകൂടിയ താരം ഇംഗ്ലണ്ടിന്റെ സാംകരണിന്.

പഞ്ചാബ് കിംഗ്‌സ് 18.50 കോടി രൂപയ്ക്ക് വാങ്ങിയ ഈ താരത്തിന്റെ അച്ഛന്‍ കെവിന്‍ കൗണ്ടിക്രിക്കറ്റില്‍ നോര്‍ത്താപ്ടണ്‍ഷയറിന് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കെവിന്‍ എന്ന പേര് തന്നെയുള്ള മുത്തച്ഛനും റൊസേവ്യക്ക് വേണ്ടി കളിച്ചിരുന്നു.2015ല്‍ ടി20 സീനിയര്‍ ടീമില്‍ കളിക്കുമ്പോല്‍ സാമിന്റെ പ്രായം 17 വയസ് മാത്രം. അച്ഛന്‍ കെവിന്‍ 53-ാം വയസ്സില്‍ മരിച്ചു. ദക്ഷിണാഫ്രിക്കയുടെ ക്രിസ്‌മോറിസായിരുന്നു ഇതുവരെ വിലകൂടിയ താരം. 16.25 കോടി (2021)

Author

132 Views
Scroll to top
Close
Browse Categories