സെലന്‍സ്‌കി തന്നെ മിടുക്കന്‍

പോയവര്‍ഷം അന്താരാഷ്ട്രരംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി ആരാണ്? ടൈംമാഗസിന്‍, ബി.ബി.സി., സി.എന്‍.എന്‍., വാഷിം ഗ് ടണ്‍പോസ്റ്റ്, ഗാര്‍ഡിയന്‍ തുടങ്ങി എല്ലാ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ പറയുന്നു. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. റഷ്യ പെട്ടെന്ന് യുക്രെയിന്‍ കീഴടക്കുമെന്നു കരുതിയവരെ അമ്പരപ്പിച്ചാണ് യുക്രെയിന്‍ ചെറുത്ത് നിന്നത്. ആരും നാട്‌വിട്ടു പോകരുതെന്നും ആയുധമെടുത്ത് ഇറങ്ങണമെന്നുമുള്ള സെലന്‍സ്‌കിയുടെ ആഹ്വാനം ഫലം കണ്ടു. ഒളിവില്‍ പോകാതെ ജനങ്ങള്‍ക്കിടയിലേക്ക് വന്നു പോരാട്ടത്തിന് നേതൃത്വവും നല്‍കി.

Author

113 Views
Scroll to top
Close
Browse Categories