മെസിക്ക് ലൈക്കോട് ലൈക്ക്

അർജന്റീനയുടെലോകകപ്പ് വിജയത്തെ തുടർന്ന് മെസി
മയമാണ് എവിടേയും. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ മത്സരിച്ച് നേട്ടം കൊയ്ത മെസി സമൂഹമാധ്യമങ്ങളിലെ ലൈക്കിലും റിക്കാര്‍ഡിട്ടു. ലോകറിക്കാര്‍ഡിനായി പോസ്റ്റ് ചെയ്ത മുട്ട ചിത്രത്തിന് 5.57 കോടി ലൈക്ക്.മെസി ലോകകപ്പ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 6.2 കോടി ലൈക്ക് കടന്നു.ലോകകപ്പ് ട്രോഫിയുമായി മെസി വിമാനത്തിലിരിക്കുന്ന ചിത്രം- 3.5കോടി .മെസി ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രത്തിന് 3 കോടി ലൈക്ക്

Author

119 Views
Scroll to top
Close
Browse Categories