എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും ഇടുക്കി ജില്ലാ സമ്മേളനം

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും ഇടുക്കി ജില്ലാ സമ്മേളനം സി.എം. ബാബു ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും ഇടുക്കി ജില്ലാ സമ്മേളനം സി.എം. ബാബു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി .കെ.പി.ഗോപാലകൃഷണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സംസ്ഥാന കോഓർഡിനേറ്റർ ശ്രീ.പി.വി. രജിമോൻ , ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റുംഗുരുധർമ്മ പ്രാചാരകനുമായ .ബിജു പുളിക്കലേടത്ത്, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് .പി.ആർ.ജയചന്ദ്രൻ , സെക്രട്ടറി കെ.എം സജീവ്, തൊടുപുഴ യൂണിയൻ കൺവീനർ സുകുമാരൻ മുട്ടം,എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ബൈജു ജി, ,ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി ട്രഷറർ ഡോ.എസ്.വിഷ്ണു, ,ശ്രീനാരായണ പെൻഷൻ കൗൺസിൽ ട്രഷറർ ഡോ.ബോസ്, ജിജി ഹരിദാസ് , .എം എം മജേഷ്, ഷിബു നേമം, .ബിബിൻ ബാബു, ശ്രീകാന്ത്, വിജയകുമാർ ചെങ്ങന്നൂർ, സോമൻ വയല, വേണുഗോപാൽ,രഘുവരൻ , ബാബു .ടി. പി തൊടുപുഴ, ഷിബു.പി. ടി.ഉടുമ്പന്നൂർ,ബിന്ദു മോൾ, അജീഷ് സോമൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്‌സിന്റെയും ഇടുക്കി ജില്ലാ സമ്മേളനത്തിന് ശേഷം പ്രതിനിധികള്‍
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെതിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ശേഷം പ്രതിനിധികൾ
ശ്രീനാരായണപെൻഷനേഴ്‌സ് കൗൺസിലിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ശേഷം പ്രതിനിധികൾ

Author

87 Views
Scroll to top
Close
Browse Categories