എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും സമ്മേളനം

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും പത്തനംതിട്ട ജില്ല സമ്മേളനം എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും പത്തനംതിട്ട ജില്ല സമ്മേളനം എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി കെ.എം സജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗം കൗൺസിലർ സി.എം ബാബു, എബിൻ അമ്പാടി,കോഓർഡിനേറ്റർ പി.വി. രജിമോൻ ഫോറം സംസ്ഥാന പ്രസിഡന്റ് എസ് അജുലാൽ, സെക്രട്ടറി കെ.പി ഗോപാലകൃഷ്ണൻ വൈസ് പ്രസിഡന്റ് ജി ബൈജു, ട്രഷറർ ഡോ: എസ് വിഷ്ണു, ഡോ. ആർ ബോസ്, തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ. എ ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ് ഊഴത്തിൽ, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ, സി.കെ സജീവ് കുമാർ,
ജിജി ഹരിദാസ്, അനില പ്രദീപ്,ബിന്ദു ജിവി.ആർ വിജയകുമാർ, പി കെ വേണുഗോപാലൻ, പൊന്നൂരുന്നി ഉമേശ്വരൻ, രഘുവരൻ വി കെ , ശ്രീകാന്ത്,സുധീബ്, സുധീഷ് , ഡോ: പ്രിയ സേനൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്സ് കൗൺസിലിന്റെയും പത്തനംതിട്ട ജില്ല സമ്മേളനത്തിന് ശേഷം പ്രതിനിധികള്‍

Author

97 Views
Scroll to top
Close
Browse Categories