വിടുവായനല്ല:പുടിൻ

ആണവായുധം സംബന്ധിച്ച് താന്‍ പറയുന്നത് വിടുവായത്വമല്ല എന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളില്‍ ചെറുതല്ലാത്ത നടുക്കമുണ്ടാക്കി. ഏഴുമാസം കഴിഞ്ഞിട്ടും യുക്രെയിന്‍ യുദ്ധം എങ്ങുമെത്തിയിട്ടില്ല. റഷ്യയുടെ നില പരുങ്ങലിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖം റഷ്യയിലാണത്രെ. 12 ഡിപ്പോകളിലായി 1500 എണ്ണം എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാന്‍ റെഡിയായി ഇരിക്കുകയാണ്. ‘അറ്റകൈ’ക്ക് റഷ്യ മുതിരുമോ? ഇല്ലെന്ന് തന്നെയാണ് നയതന്ത്ര വിദഗ്ദ്ധരുടെ വിശ്വാസം.

Author

100 Views
Scroll to top
Close
Browse Categories