സംഗീതം സ്വൈരം കെടുത്തുമ്പോള്‍

ഇന്നത്തെ സിനിമകളൊക്കെ ഇരുപത് മിനിറ്റ് പോലും കാണാന്‍ കഴിയുന്നില്ലെന്ന് മധുവെന്ന അഭിനയ ചക്രവര്‍ത്തിക്ക് പരാതിയുണ്ട്.

‘എന്റെ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് നവതിയിലേക്ക് കടക്കുന്ന മഹാനടന്‍ മധുവിനെ മമ്മൂട്ടി ആശംസാകുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ സിനിമകളൊക്കെ ഇരുപത് മിനിറ്റ് പോലും കാണാന്‍ കഴിയുന്നില്ലെന്ന് മധുവെന്ന അഭിനയ ചക്രവര്‍ത്തിക്ക് പരാതിയുണ്ട്. കാരണം മറ്റൊന്നുമല്ല. പശ്ചാത്തല സംഗീതത്തിന്റെ ബഹളം. സംഭാഷണങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഏതായാലും ജോഷി സംവിധാനം ചെയ്ത സുരേഷ്‌ഗോപി ചിത്രം പാപ്പന്‍ മധു മുഴുവനായും കണ്ടു.

Author

117 Views
Scroll to top
Close
Browse Categories