‘കാശ്മീര്‍ ഫയല്‍സില്‍’
കുരുങ്ങി സായ് പല്ലവി

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി ഉറപ്പിച്ചു പറഞ്ഞു

പ്രേമം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ്സായ് പല്ലവി. പക്ഷേ രാഷ്ട്രീയ കാര്യങ്ങളില്‍ ഒന്നു തൊട്ടപ്പോള്‍ നടിക്ക് നന്നായി കൈ പൊള്ളി. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന കൊടുംക്രൂരത വിവരിക്കുന്ന ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായമാണ് നടിയെ കുഴപ്പത്തില്‍ ചാടിച്ചത്. കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് നടി ഉറപ്പിച്ചു പറഞ്ഞു. പിന്നെയുണ്ടായ പുകില് പറയേണ്ടതില്ലല്ലോ. അഭിപ്രായം പിന്‍വലിച്ച് തല്‍ക്കാലം തടിയൂരിയിരിക്കുകയാണ് നടി ഇപ്പോള്‍.

Author

139 Views
Scroll to top
Close
Browse Categories