മുല്ലക്കരയിലെ സമാധി ദിനാചരണം

മുല്ലക്കര : സമാധിദിനം 5958-ാം നമ്പർ ശാഖ യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വത്സല സ്വാമിനാഥൻ, മണി കൂട്ടല, രജനി രാജു, ശോഭന രവി, കനക എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി. പീച്ചി യൂണിയൻ സെക്രട്ടറി സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാ ഖ പ്രസിഡന്റ് സതീഷിന്റെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ സെക്രട്ടറി രാജു നന്ദി പറഞ്ഞു. ഗുരു കീർത്തനങ്ങൾക്കും പ്രഭാഷണത്തിനും സന്ദീപ്, കരുണാകരൻ, സുകു,രാഹുൽ എന്നിവർ നേതൃത്വം നൽകി.






