സഹോദരൻ അയ്യപ്പൻ ,ഡോ.പി.ആർ. ശാസ്ത്രി എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത വാർഷിക യോഗം

വെള്ളോട്ടുംപുറം 1004-ാം നമ്പർ ശാഖാ യോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹോദരൻ അയ്യപ്പൻ ,ഡോ.പി.ആർ. ശാസ്ത്രി എന്നീ കുടുംബയോഗങ്ങളുടെ സംയുക്ത വാർഷിക യോഗം പറവൂർ യുണിയൻ പ്രസിഡൻറ് സി.എന്‍. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.. ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.

Author

86 Views
Scroll to top
Close
Browse Categories