വടകര യൂണിയനില്‍ സ്വാമി ശാശ്വതീകാനന്ദ അനുസ്മരണം

വടകര യൂണിയന്റെആഭിമുഖ്യത്തിൽ നടന്ന സ്വാമി ശാശ്വതീകാനന്ദ അനുസ്മരണം

വടകര യൂണിയൻ സ്വാമി ശാശ്വതീകാനന്ദ അനുസ്മരണം നടത്തി . യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ, വൈസ്‌പ്രസിഡന്റ് കെ.ടി.ഹരിമോഹൻ. ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതം പാറ,ചന്ദ്രൻ ചാലിൽ,യൂണിയൻ കൗൺസിലർ വിനോദൻ മാസ്റ്റർ,യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുകേഷ് കല്ലാച്ചി,വനിതാ സംഘം സെക്രട്ടറി ജ്യോതി രവീന്ദ്രൻ, 2001 നമ്പർ ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ എന്നിവർ സംസാരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദി പറഞ്ഞു.

Author

187 Views
Scroll to top
Close
Browse Categories