യോഗം ജനറല്‍ സെക്രട്ടറിക്ക്
കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ്

ശതാഭിഷിക്തനായ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെകുട്ടനാട് സൗത്ത് യൂണിയന്‍ ഭാരവാഹികള്‍ ആദരിച്ചപ്പോള്‍

ശതാഭിഷിക്തനായ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ്

കണിച്ചുകുളങ്ങരയിലെ വസതിയില്‍ യൂണിയന്‍ നേതാക്കളും പോഷക സംഘടന ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ ജെ.സദാനന്ദന്‍ യോഗംജനറല്‍ സെക്രട്ടറിയെപൊന്നാടയണിയിച്ചു ആദരിച്ചു.

യൂണിയന്‍ കണ്‍വീനര്‍ അഡ്വ. പി.സുപ്രമോദം ഉപഹാരം നല്‍കി. യൂണിയന്‍ വൈസ് പ്രസിഡണ്ട് എന്‍.മോഹന്‍ദാസ് , ജോയിന്റ് കണ്‍വീനര്‍ എ.ജി സുഭാഷ്, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് സി.പി ശാന്തമ്മ, സെക്രട്ടറി സിമ്മി ജിജി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ ചെയര്‍മാന്‍ സനല്‍കുമാര്‍, കണ്‍വീനര്‍ വികാസ് ദേവന്‍ , വൈദിക യോഗം യൂണിയന്‍ പ്രസിഡന്റ് സുജിത്ത് തന്ത്രി സെക്രട്ടറി സനല്‍ കുമാര്‍ ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.

Author

351 Views
Scroll to top
Close
Browse Categories