അപ്രിയ സത്യങ്ങള്‍ ഇനിയും പറയും:വെള്ളാപ്പള്ളി നടേശന്‍
കൊച്ചി നഗരത്തെ മഞ്ഞ പുതപ്പിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം കൊച്ചി: സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ നിന്ന് തന്നെ ആര്‍ക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ …