ആഷിന്അണിയാന്‍ മാണിക്യവും മരതകവും

18 പേര്‍ ആറുമാസം കൊണ്ടാണ് ഈ ആഭരണങ്ങള്‍ പണിതെടുത്തത്. മാണിക്യം, മരതകം തുടങ്ങി വിലയേറിയ കല്ലുകളിലാണ് ആഭരണം ഒരുക്കിയത്

മണിരത്‌നം ചിത്രമായ ‘പൊന്ന്യന്‍ സെല്‍വനി’ലെ ഐശ്വര്യറായിയുടെ ലുക്കാണ് തമിഴ്‌സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പാരമ്പര്യ രീതിയിലുള്ള ആഭരണങ്ങളാണ് ചിത്രത്തില്‍ ‘നന്ദിനി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആഷ് അണിയുന്നത്.18 പേര്‍ ആറുമാസം കൊണ്ടാണ് ഈ ആഭരണങ്ങള്‍ പണിതെടുത്തത്. മാണിക്യം, മരതകം തുടങ്ങി വിലയേറിയ കല്ലുകളിലാണ് ആഭരണം ഒരുക്കിയത്. സെപ്തംബര്‍ 30ന് മലയാളം ഉള്‍പ്പെടെ അഞ്ചുഭാഷകളില്‍ ചിത്രം പുറത്തുവരും.

Author

155 Views
Scroll to top
Close
Browse Categories