സഞ്ജു പുലിയാണ്

‘കളി അത്ര പോരെ’ന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ സെലക്ടര്‍മാര്‍ തഴഞ്ഞ മലയാളി താരം സഞ്ജുസാംസണെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം കഴിഞ്ഞപ്പോള്‍ പ്രമുഖര്‍ ആശംസകള്‍ കൊണ്ട് മൂടി. ഇന്ത്യ തോറ്റെങ്കിലും 63 പന്ത് നേരിട്ട സഞ്ജു 86 റണ്‍സ് അടിച്ചെടുത്തു. സഞ്ജു യുവരാജ് സിംഗിന് തുല്യനാണെന്ന് മുന്‍ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്ന്‍. സഞ്ജുവിന്റേത് നിലവാരമുള്ള ഇന്നിംഗ്‌സ് എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്, സഞ്ജു കൈയ്യടി അര്‍ഹിക്കുന്നുവെന്ന് മുഹമ്മദ് കൈഫ്.

Author

119 Views
Scroll to top
Close
Browse Categories