കുളപ്പുള്ളിയിൽ ജനജാഗ്രത സദസ്

എസ് എൻ ഡി പി യോഗം ഒറ്റപ്പാലം യൂണിയൻവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുളപ്പുള്ളിയിൽ നടന്ന ജനജാഗ്രത സദസ് ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി പി ചന്ദ്രൻ നിർവഹിക്കുന്നു

എസ് എൻ ഡി പി യോഗം ഒറ്റപ്പാലം യൂണിയൻവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ കുളപ്പുള്ളിയിൽ നടന്ന ജനജാഗ്രത സദസ് ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി പി ചന്ദ്രൻ നിർവഹിച്ചു. വനിതാസഘം പ്രസിഡന്റ് രത്നകുമാരി അദ്ധ്യക്ഷയായിരുന്നു വനിതാ സംഘം സെക്രട്ടറി സ്വയംപ്രഭ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി സി സി ജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് എം അരവിന്ദാക്ഷൻ, ബോർഡ് മെമ്പർ സതീശൻ ചിറ്റാനിപ്പാറ, ബോർഡ് മെമ്പർ ബി വിജയകുമാർ, അഡ്വ.അനിൽരാജ്, എം മനോജ്‌ മാസ്റ്റർ, ഒ. അരവിന്ദൻ, സൈബർ സേന ചെയർമാൻ പ്രവീൺ കണ്ടംപുള്ളി, എന്നിവർ സംസാരിച്ചു വനിതാ സംഘം കേന്ദ്ര സമിതി അംഗം പി .സുപ്രിയ നന്ദി പറഞ്ഞു.

Author

113 Views
Scroll to top
Close
Browse Categories