നായരമ്പലം നോർത്ത്ശാഖ പൊതുയോഗം

നായരമ്പലം നോർത്ത്ശാഖയുടെവാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ടി.ബി ജോഷി ഉദ്ഘാടനം ചെയ്യുന്നു

നായരമ്പലം നോർത്ത്ശാഖയുടെ 61-ാമത് വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ടി.ബി ജോഷി യോഗം ഉദ്ഘാടനം ചെയ്തു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ അദ്ധ്യക്ഷനായിരുന്നു.യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി സുധീശൻ, കൗൺസിലർ. സി.കെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ശാഖ പ്രസിഡന്റായി വി.ജി. വിശ്വനാഥനെയും ൈവസ് പ്രസിഡന്റായി പി.പി. ഷാകുട്ടനെയും രാധാകൃഷ്ണനെയും യോഗത്തിൽ തിരത്തെടുത്തു.

Author

88 Views
Scroll to top
Close
Browse Categories