മിന്നിത്തിളങ്ങുന്നു, ചാള്‍സിന്റെ കിരീടം

അടുത്തവര്‍ഷം മേയ് 6നാണ് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കിരീട ധാരണം. വിഖ്യാതമായ സെന്റ് എഡ്വേഡ് കിരീടം അണിഞ്ഞായിരിക്കും പട്ടാഭിഷേകം. 22 കാരറ്റ് സ്വര്‍ണത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. കിരീടത്തില്‍ 444 രത്‌നങ്ങള്‍. 12 പവിഴങ്ങള്‍, ഏഴ് വൈഡ്യൂരങ്ങള്‍, ആറ് മരതകങ്ങള്‍, 37പുഷ്യരാഗങ്ങള്‍, പിന്നെ ഒരു മാണിക്യവും.

Author

95 Views
Scroll to top
Close
Browse Categories