സൗജന്യ നേത്ര പരിശോധന ക്യാമ്പ്

യോഗം കേന്ദ്ര വനിതാസംഘത്തിന്റെയും നായരമ്പലം നോർത്ത് ശാഖ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗിരിധർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നായരമ്പലത്ത് നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് യൂണിയൻ പ്രസിഡന്റ്‌ ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : യോഗം കേന്ദ്ര വനിതാസംഘത്തിന്റെയും നായരമ്പലം നോർത്ത് ശാഖ വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ഗിരിധർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നായരമ്പലത്ത് നടത്തിയ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് യൂണിയൻ പ്രസിഡന്റ്‌ ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി.ജോഷി ആമുഖ പ്രസംഗം നടത്തി. വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി മുഖ്യ പ്രഭാഷണം നടത്തി.വനിതാ സംഘം വൈപ്പിൻ യൂണിയൻ സെക്രട്ടറി ഷീജ ഷെമൂർ അദ്ധ്യക്ഷയായിരുന്നു

Author

178 Views
Scroll to top
Close
Browse Categories