ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം സമര്‍പ്പിച്ചു
ചേര്‍ത്തല: എസ്.എന്‍.പുരം ശ്രീനാരായണ ട്രസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെള്ളാപ്പള്ളി നടേശന്‍ ധന്യസാരഥ്യ രജതജൂബിലി ഓഡിറ്റോറിയം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ട്രസ്റ്റിനും എസ്.എന്‍.ഡി.പി യോഗത്തിനും വിദ്യാഭ്യാസ മേഖലയില്‍ അര്‍ഹിക്കുന്നത് …


