ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം

കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം യോഗം ചേരാനല്ലൂർ ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം യോഗം ചേരാനല്ലൂർ ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാണി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങോൾ ശാഖ അംഗം സുധാകരൻ മനയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.കെ.രാജൻ കൊല്ലമ്മാവുകുടി,യൂണിറ്റ് സെക്രട്ടറി അല്ലി ശിവശങ്കരൻ,ട്രഷറർ സന്തോഷ് കല്ലിടുംമ്പി,യൂണിറ്റ് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ അമ്പാടി,യൂണിറ്റ് മുൻ പ്രസിഡന്റ് സന്തോഷ് വിളങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.തുടർന്ന് യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച കലാസദ്യ നടന്നു.

Author

139 Views
Scroll to top
Close
Browse Categories