ഏഷ്യൻ – ഓഷ്യനിയ കോർഫ് ബാൾ(KORFBALL) ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം

തായ്‌ലാൻഡിൽ നടന്ന ഏഷ്യൻ – ഓഷ്യനിയ കോർഫ് ബാൾ(KORFBALL) ചാമ്പ്യൻഷിപ്പിൽ അഭിമാന നേട്ടം കൈവരിച്ച പെരിന്തൽമണ്ണ എസ്എൻഡിപി കോളജിലെ എം.എസ്. ഡബ്ളിയു വിദ്യാർത്ഥി ശില്പ കെ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീം അംഗമായ ശില്പ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിലുംപങ്കെടുത്തു. അതേ വർഷം നാഷണൽ ഫെഡറേഷൻ കപ്പ് ജേതാവായ ടീമിലും അംഗമായിരുന്നു .

Author

152 Views
Scroll to top
Close
Browse Categories