മുകേഷിന്റെ നല്ല മനസ്സ്

മുകേഷ്
അംബാനിയും
മനോജ് മോഡിയും

‘ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍’ എന്നറിയപ്പെടുന്ന മുകേഷ് അംബാനി തന്റെ വലംകൈയായ ജീവനക്കാരന്‍ മനോജ് മോഡിക്ക് സമ്മാനമായി നല്‍കിയത് മുംബെയില്‍ ‘കണ്ണഞ്ചിക്കുന്ന വീട്’. വില 1500 കോടി. വീടിന്റെ പേര് വൃന്ദാവന്‍. വിസ്തീര്‍ണ്ണം 1.7 ലക്ഷം ചതുരശ്ര അടി. 22 നിലകള്‍. അകത്ത് ഇറ്റലിയില്‍ നിന്ന് വാങ്ങിയമേശ, കസേര, കട്ടില്‍. 1980കളില്‍ തന്നെ മനോജ് മോഡി മുകേഷ് അംബാനിയോടൊപ്പമുണ്ട്.

Author

146 Views
Scroll to top
Close
Browse Categories