പുടിന്‍, പ്രിയ സുഹൃത്ത്

മോസ്‌കോയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷീചിന്‍പിങ് റഷ്യന്‍ പ്രസിഡന്റ് വ്‌ളഡിമിര്‍ പുടിനെ വിശേഷിപ്പിച്ചത് ‘പ്രിയ സുഹൃത്ത്’ എന്നാണ്. യുക്രെയിനെ തലങ്ങും വിലങ്ങും ആക്രമിച്ച് ‘ക്ഷീണിച്ച്’ നില്‍ക്കുന്ന പുടിനെ ഷിചിന്‍പിങ് 12 ഇന സമാധാനപദ്ധതി മുന്നോട്ട്‌വെച്ച് ആശ്വസിപ്പിച്ചു. എന്നാല്‍ ഷി മോസ്‌കോയില്‍ നിന്ന് മടങ്ങിയ ഉടനെ പുടിന്‍ കൂടുതല്‍ ആക്രമണോത്സുകനായി യുക്രെയിനെ തകര്‍ക്കുന്ന ചിത്രമാണ് ലോകം കണ്ടത്. ഏതാനും ദിവസം മുമ്പ് അമേരിക്കന്‍ പ്രസിഡണ്ട് ജോബൈഡന്‍ യുക്രെയിനിലെത്തി തന്റെ ‘പ്രിയസുഹൃത്ത്’ പ്രസിഡന്റ് സെലന്‍സ്‌കിയെ കണ്ടതിനു പിന്നാലെയാണ് റഷ്യയില്‍ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനം.

Author

150 Views
Scroll to top
Close
Browse Categories