ഡബിള്‍ ഗില്‍

ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം ശുഭ് മാൻ ഗിൽ ക്രിക്കറ്റില്‍ സൂപ്പര്‍താരമായി. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യാക്കാരനാണ് 23കാരനായ ഗില്‍. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍ തികച്ച ഇന്ത്യന്‍ താരവും പഞ്ചാബുകാരന്‍ ഗില്ലാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേരിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം. 149 പന്തുകളില്‍ 19 ഫോറുകളും ഒമ്പത് സിക്‌സറുകളും പറത്തിയാണ് ഗില്‍ ഇരട്ട സെഞ്ച്വറി കടന്നത്.

Author

119 Views
Scroll to top
Close
Browse Categories