ബൈഡന് 80

എഴുപതാംവയസ്സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡൊണാള്‍ഡ് ട്രമ്പിനായിരുന്നു നേരത്തെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് എന്ന ബഹുമതി

എണ്‍പതാം പിറന്നാളിന്റെ നിറവിലാണ് യു.എസ്. പ്രസിഡന്റ് ജോബൈഡന്‍. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ്. എഴുപതാംവയസ്സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഡൊണാള്‍ഡ് ട്രമ്പിനായിരുന്നു നേരത്തെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് എന്ന ബഹുമതി. 42-ാം വയസ്സില്‍ യു.എസ്. പ്രസിഡന്റ് പദവിയിലെത്തിയ തിയഡോര്‍ റൂസ്‌വെല്‍റ്റാണ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലെത്തിയ പ്രായം കുറഞ്ഞ വ്യക്തി

Author

105 Views
Scroll to top
Close
Browse Categories