പ്രതീക്ഷയോടെ ഋഷിസുനക്

ഇരുവരും തമ്മിലുള്ള ടിവി സംവാദം കഴിഞ്ഞ ദിവസം നടന്നു. പിന്നീട് നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഒരു ശതമാനം വോട്ടിന് ഋഷിസുനകിന് മുന്‍തൂക്കം.

ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയാകാന്‍ മുന്‍ ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷിസുനക്കും വിദേശകാര്യ മന്ത്രി ലിസ്‌ട്രസും തമ്മില്‍ കടുത്ത പോരാട്ടത്തിലാണ്. ഇരുവരും തമ്മിലുള്ള ടിവി സംവാദം കഴിഞ്ഞ ദിവസം നടന്നു. പിന്നീട് നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഒരു ശതമാനം വോട്ടിന് ഋഷിസുനകിന് മുന്‍തൂക്കം. സംവാദത്തില്‍ നമ്മുടെ നാട്ടിലെ പോലെ ആരോപണ പ്രത്യാരോപണങ്ങളോ, കുടുംബാംഗങ്ങളെ ചെളിവാരിയെറിയലോ ഒന്നുമുണ്ടായില്ല. ഏറ്റുമുട്ടല്‍ സാമ്പത്തിക, നികുതി നയങ്ങളെ ചൊല്ലി മാത്രം. എന്നിട്ടും വാദപ്രതിവാദങ്ങള്‍ക്കിടയില്‍ അവതാരക കെയ്റ്റ് മെക്കാന്‍ തലകറങ്ങി വീണു! സെപ്തംബര്‍ 5ന് അറിയാം വിധി.

Author

118 Views
Scroll to top
Close
Browse Categories