അര്‍പ്പിതയാണ് താരം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഭാഷയില്‍ പറഞ്ഞാല്‍ അര്‍പ്പിത ബംഗാള്‍ വ്യവസായമന്ത്രി പാര്‍ത്ഥചാറ്റര്‍ജിയുടെ ‘അടുത്ത സഹകാരി’യാണ്.

ബംഗാളി മോഡല്‍ അര്‍പ്പിത മുഖര്‍ജി ഇന്ന് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. ബംഗാളി, ഒറിയ, തമിഴ്‌സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും മുഖം കാണിച്ചിട്ടുണ്ടെങ്കിലും അര്‍പ്പിതക്ക് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ‘ഭാഗ്യ’മുണ്ടായത് അടുത്ത കാലത്തു മാത്രമാണ്. അര്‍പ്പിതയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് ഇ.ഡി. കണ്ടെത്തിയത് 50 കോടിയുടെ നോട്ടുകെട്ടുകളും അഞ്ചു കിലോ സ്വർണവും മാത്രം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഭാഷയില്‍ പറഞ്ഞാല്‍ അര്‍പ്പിത ബംഗാള്‍ വ്യവസായമന്ത്രി പാര്‍ത്ഥചാറ്റര്‍ജിയുടെ ‘അടുത്ത സഹകാരി’യാണ്.ഏതായാലുംപാര്‍ത്ഥചാറ്റര്‍ജിയെ പുറത്താക്കി മുഖ്യമന്ത്രി മമതാബാനർജി കൈകഴുകി.

Author

110 Views
Scroll to top
Close
Browse Categories