ഭവനത്തിന് തറക്കല്ലിട്ടു

പത്തനംതിട്ട യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന 13-ാമത്തെ ഭവനത്തിന് യൂണിയന്‍ പ്രസിഡന്റ് കെ. പദ് മകുമാര്‍ തറക്കല്ലിടുന്നു

പത്തനംതിട്ട യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന 13-ാമത്തെ ഭവനത്തിന് യൂണിയന്‍ പ്രസിഡന്റ് കെ. പദ്മകുമാര്‍ തറക്കല്ലിട്ടു.

കരിപ്പാല മട്ടക്ക് പുതുവല്‍ കെ. രാജനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി ഡി. അനില്‍ കുമാര്‍,ടി. പി. സുന്ദരേശന്‍, . സുനില്‍ മംഗലത്ത്, . സി. എന്‍. വിക്രമന്‍, . ജി. സോമനാഥന്‍, പി. സലീംകുമാര്‍, . എസ്. സജിനാഥ്, പി. വി. രനേഷ്, . കെ. ആര്‍. സലീലനാഥ്, വാര്‍ഡ് മെമ്പറന്മാരായ . ജി. ശ്രീകുമാര്‍, ഐരവണ്‍ ശ്രീകുമാര്‍ ശാഖാ ഭാരവാഹികളായ പ്രഭാകരന്‍, രഞ്ജിത്ത്, . ഷീല,എസ്. സന്തോഷ്, അഭിലാഷ്, ദീപ,തുടങ്ങിയവര്‍ പങ്കെടുത്തു.


സി കേശവന്റെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗത്തിന്റെ വാർഷിക ദിവസത്തിൽ കോഴഞ്ചേരി ടൗൺ ശാഖയുടെ സഹകരണത്തോടെ എസ് എൻ ഡി പിയോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ്‌ മോഹൻ ബാബു, യൂണിയൻ സെക്രട്ടറി ജി ദിവാകരൻ, വൈസ് പ്രസിഡന്റ്‌ വിജയൻ കാക്കനാടൻ, വനിതാസംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് കോഴഞ്ചേരിയിലെ സി കേശവൻ പ്രതിമയിൽ പൂമാല ചാർത്തി പുഷ്പാർച്ചന നടത്തുന്നു.

Author

210 Views
Scroll to top
Close
Browse Categories