മമ്മൂട്ടിപറക്കുന്നു, ഓസ്ട്രേലിയയിൽ

കടന്നുപോകുന്ന വര്‍ഷത്തില്‍ തന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചതിന്റെ ത്രില്ലിലാണ് മമ്മൂട്ടി. ഡ്രൈവിംഗ് എന്നും ഹരമായ സൂപ്പര്‍സ്റ്റാര്‍ കാറോട്ടത്തിന് അടുത്ത കാലത്ത് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലെ റോഡുകളാണ്. സിഡ്‌നിയില്‍ നിന്ന് തുടങ്ങി കാന്‍ബറ, മെല്‍ബണ്‍, ടാസ്മാനിയയൊക്കെ കടന്ന് 2300 കിലോമീറ്റര്‍ മെഗാസ്റ്റാര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തതിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കില്‍ ‘വൈറലാ’ണ് ഓസ്‌ട്രേലിയയിലെ ട്രാഫിക് നിയമങ്ങളൊക്കെ അരച്ച് കലക്കി കുടിച്ച ശേഷമാണ് ഡ്രൈവിംഗ്. ഭാര്യ സുല്‍ഫിത്തും ഒരു സഹായിയും കൂടെയുണ്ട്.

Author

118 Views
Scroll to top
Close
Browse Categories