ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ നിരാകരിക്കുന്നു
തലയോലപ്പറമ്പ്: ന്യൂനപക്ഷത്തിന്റെ ആധിപത്യമായി നമ്മുടെ ജനാധിപത്യം മാറുമ്പോള്‍ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങള്‍ നിഷ്‌കരുണം നിരാകരിക്കപ്പെടുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വടകര നോര്‍ത്ത് ശാഖ …


