സഹോദരന്‍ അയ്യപ്പന്‍: ജാതിക്കോട്ടകള്‍ക്ക് തീകൊളുത്തിയ വിപ്ലവകാരി
ജാതിരഹിതവും വര്‍ഗ രഹിതവുമായ ഒരു പുതു സമൂഹത്തെ സൃഷ്ടിക്കാന്‍ പരിശ്രമിച്ച നവോത്ഥാന നായകനാണ് സഹോദരന്‍ കെ. അയ്യപ്പന്‍. ഗുരുവിന്റെ മനുഷ്യ ദര്‍ശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കുകയായിരുന്നു അയ്യപ്പന്‍. ഈഴവ സമുദായത്തില്‍ …


