പൊയട്രി തിയേറ്ററും മലയാളിയും
കവിത എന്ന മീഡിയം ഉപയോഗിച്ച് മനുഷ്യരെന്ന അപൂർവ്വ സ്പീഷ്യസിന്റെ രാഷ്ട്രീയം പറയാൻ ഇനി കഴിയുമോ? യന്ത്രങ്ങൾ നമ്മെ ഇല്ലാതാക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഭ്രമയുഗത്തിന്റെ സന്തതികൾ എ ഐ കവിതകൾക്ക് രൂപം കൊടുത്താലും അതിനെയൊന്നും …
കവിത എന്ന മീഡിയം ഉപയോഗിച്ച് മനുഷ്യരെന്ന അപൂർവ്വ സ്പീഷ്യസിന്റെ രാഷ്ട്രീയം പറയാൻ ഇനി കഴിയുമോ? യന്ത്രങ്ങൾ നമ്മെ ഇല്ലാതാക്കുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഭ്രമയുഗത്തിന്റെ സന്തതികൾ എ ഐ കവിതകൾക്ക് രൂപം കൊടുത്താലും അതിനെയൊന്നും …
കവികളുടെ സർഗാത്മക വൃത്തിയുടെ വിവിധ രീതിശാസ്ത്രങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ അതിലൊന്നും ഇടം നൽകപ്പെടാത്തതോ മന:പ്പൂർവ്വം അദൃശ്യപ്പെടുത്തപ്പെടുന്നതോ ഒക്കെയായ കവികൾ നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായികം എന്ന് എണ്ണിയിരുന്ന ഫിഗറേറ്റീവ് രീതിയെ വെല്ലുവിളിക്കുന്ന അത്തരം കവികളെ പൊയട്രി മാഫിയ …
ഭാവനയുടെ ഉൾഭാഗദൃശ്യങ്ങൾ ധാരാളമുള്ള സച്ചിദാനന്ദൻ പക്ഷേ പരാജയപ്പെട്ട ഫിക്ഷൻ നിർമാതാവാണ്. ഈ പരാജയത്തെ മറച്ചു പിടിക്കാൻ മാസങ്ങൾക്ക് മുമ്പ് തന്റെ കലാലയ ജീവിതത്തിൽ കഥാസമ്മാനം ലഭിച്ചതിന്റെ സാക്ഷ്യപത്ര രേഖകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കവിതയിലെ നോക്കധികാരം …
സാഹിത്യ കലയിലെ വന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്ന ഭാവിയില്‍ വിനോദത്തിനുള്ള ഉല്‍പ്പന്നങ്ങളാകാന്‍ പോകുന്നത്. അവിടെ ബുദ്ധിപരമായ വിഭവങ്ങളെ വിപണനപരമായ വിഭവങ്ങള്‍ ആക്കി തീര്‍ക്കുന്നത് അവയുടെ ഫ്യൂഷന്‍ നിര്‍മ്മിതിയും മൈക്രോ നിര്‍മിതിയും ആണ്.ഓട്ടോമേഷനും ഡിജിറ്റല്‍ ജീവിതശൈലിയും …
കേരളത്തിൽ മിക്കവാറും വംശനാശം വന്നിരിക്കുന്ന ജനുസ്സാണ് സാംസ്കാരിക നായകർ. അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സവർണ്ണ കുലത്തിൽ ഉൾപ്പെട്ടവരാണ്. നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ സവർണർ കയ്യടക്കി വെച്ചിരിക്കുകയാണ്. ശ്രീനാരായണ ഗുരുവെന്ന ചെപ്പേടിനെ കുറിച്ച് പഠിച്ചിട്ടുള്ള …
ജീവിതമെന്ന യാഥാർത്ഥ്യത്തിന്റെ വർണ്ണവൈചിത്ര്യങ്ങളെ വെളിപ്പെടുത്താൻ നമ്മുടെ കവിതകൾ പരാജയപ്പെടുകയാണ്. മലയാളകവിത മായയും പോഴത്തരവുമായി മാറിയിട്ട് കാലം കുറെയേറെയായി. പുതിയ കവിതയ്ക്ക് പാരായണക്കാരെ ആവശ്യമില്ല. അത് തിരയുന്നത് കണ്ണോട്ടക്കാരെയാണ്. അത് അച്ചടിമഷി പുരണ്ടാൽ ഉടൻ ഫേസ്ബുക്കിൽ …
കവിതയിൽ കടലിന്റെ ഇരമ്പൽ കേൾപ്പിക്കുന്നവരൊക്കെയും കനത്ത സംഘ സംഗീതത്തെയാണ് ഉല്പാദിപ്പിക്കുന്നത്.ഭാഷയുടെ വേനലിനെയും വന്ധ്യതയെയും കുടിച്ചു തീർത്തവരൊക്കെയും കടലിൽനിന്ന് പ്രചോദനം പേറി ശരിപ്പെട്ടവരാണ്. കടലിനെക്കുറിച്ച് കവിതയെഴുതിയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കരയിലേക്ക് വന്ന് പൊഴിയുന്ന ഓരോ തിരകളെയുംതകർന്ന സ്ഫടിക …
നമ്മുടെ കവിതയിലെ ആൺതെമ്മാടിക്കൂട്ടങ്ങൾ കവിതയുടെ താളത്തെ ഇപ്പോൾ വാർത്തകളിലേയ്ക്ക് കടത്തിവിട്ടു കൊണ്ടിരിക്കുകയാണ്. ഇതിവിടുത്തെ കവിതയുടെ ദയനീയ നാളുകളാണ്. വിദേശ കവിതയ്ക്ക് ഒരു ബൗദ്ധിക ധാരയുണ്ട്. അതിൽ നാടകീയത കുറവാണ്.കവിതയ്ക്ക് ജൈവീകത ഇല്ലെങ്കിൽ അത് ഭയങ്കരമായ …
പൊരുതുന്ന കവിത നിർമ്മിക്കാൻ നമ്മുടെ പെൺ കവികൾക്കാവില്ല.ഒരു മാധവിക്കുട്ടിയിലും റോസ്മേരിയിലുമൊക്കെ അത് അസ്തമിക്കുകയാണ്. മലയാളത്തിന്റെ അവസാനത്തെ പെൺകവി വിജയലക്ഷ്മിയാണ്.ആഫ്രിക്കയിലെ രാഷ്ട്രീയം പറയുന്ന എഴുത്തുകാരികൾ കടുത്ത സെൻസർഷിപ്പിനെ നേരിടുന്നു. ഇവിടെ പെൺ കവിതയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയാൽ …
ഒരു കാലഘട്ടത്തിൽ നിറഞ്ഞ് അതിനെ കീഴടക്കുംവിധം വ്യാപകവും അഗാധവുമായ സ്വാധീനമായി മാറാൻ ഗുരു ലിറ്ററേച്ചറിന് കഴിഞ്ഞതിന്റെ ചില രേഖകൾ നമുക്ക് മുമ്പിലുണ്ട്. ബൂർഷ്വാ പ്രത്യയശാസ്ത്രവും വിപ്ലവ നവോത്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുദ്ധവിരാമസന്ധിക്ക് ഒരിക്കൽപോലും തയ്യാറാവാതെ …