Editor

താക്കീതായി യൂത്ത്മൂവ്‌മെന്റ്
സമരപ്രഖ്യാപനറാലി

കട്ടപ്പന: മലയോര ജനതയെ ചേര്‍ത്തുപിടിച്ച് എസ്.എന്‍.ഡി.പി യോഗത്തിന്റെ കരുത്തുറ്റ യുവത്വം കട്ടപ്പനയില്‍ നടത്തിയ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവും ഇടുക്കി ജില്ലയുടെ സമരചരിത്രത്തിലെ പുതിയ അദ്ധ്യായമായി. എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്ന നീറുന്ന ഭൂപ്രശ്‌നങ്ങളുയര്‍ത്തി എസ്.എന്‍.ഡി.പി യോഗം …

ശിവഗിരി തീര്‍ത്ഥാടനം:പ്രഭാഷണ പരമ്പരയും വിശേഷാല്‍ ഗുരുപൂജയും

ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് ജനുവരി 5 ന് അവസാനിക്കും. ആദ്യ ദിവസം രാവിലെ 4.30 ന് ശിവഗിരി പര്‍ണ്ണശാലയില്‍ സന്യാസിമാരുടേയും ബ്രഹ്മചാരികളുടേയും നേതൃത്വത്തില്‍ സമൂഹശാന്തിഹവന യജ്ഞം …

ഗുരു അന്ധവിശ്വാസങ്ങൾക്കെതിരെ

കുട്ടിച്ചാത്തന്റെ ഉപദ്രവങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ സമീപിച്ചവര്‍ക്ക് കുട്ടിച്ചാത്തനു കൊടുക്കുവാന്‍ കത്ത് നല്‍കി തിരിച്ചയച്ചു ഗുരു. മറ്റൊരവസരത്തില്‍ കുടംബത്തിലെ ദുരിതങ്ങള്‍ക്ക് നിവാരണ മാര്‍ഗ്ഗമായി കര്‍മ്മം ചെയ്യുന്നതിനായി ജ്യോത്സ്യന്‍ നല്‍കിയ അധികം പണച്ചെലവുള്ള ഒരു ചാര്‍ത്തുമായി ഒരു …

ലോകത്തെ അമ്പരപ്പിച്ച ചരിത്രമെഴുത്ത്

ഇന്ത്യാ വിഭജനത്തെ തുടർന്ന് നടന്ന കലാപവും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരകൃത്യങ്ങളും സിനിമാ തിരക്കഥ പോലെ ‘ഇന്ത്യയെ കണ്ടെത്ത’ലിൽലാപിയറും കോളിൻസും ചേർന്ന് അവതരിപ്പിച്ചു ഡൊമിനിക് ലാപിയര്‍ (1931-2022) പത്രപ്രവര്‍ത്തകന്റെ കാഴ്ചപ്പാടോടെ ചരിത്രമെഴുതി ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു …

ബ്രസീലിന് കണ്ണീര്‍കിരീടം

ഇനിയൊരുലോകകപ്പിന് നെയ്മര്‍ക്ക് ബാല്യമില്ല. കണ്ണുനീരോടെ ഖത്തറില്‍ നിന്ന് ബ്രസീലിന്റെ മടക്കം. സെമിയില്‍ കടന്നുവെന്ന് ഉറപ്പിച്ച് മത്സരം അവസാനിപ്പിക്കാന്‍ മൂന്നു മിനിറ്റ് ശേഷിക്കെയാണ് ക്രൊയേഷ്യ ബ്രസീലിന്റെ ചങ്ക് തകര്‍ത്ത സമനിലഗോള്‍ നേടിയത്. ആദ്യപകുതിയില്‍ തന്നെ നെയ്മര്‍ …

മമ്മൂട്ടിപറക്കുന്നു, ഓസ്ട്രേലിയയിൽ

കടന്നുപോകുന്ന വര്‍ഷത്തില്‍ തന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചതിന്റെ ത്രില്ലിലാണ് മമ്മൂട്ടി. ഡ്രൈവിംഗ് എന്നും ഹരമായ സൂപ്പര്‍സ്റ്റാര്‍ കാറോട്ടത്തിന് അടുത്ത കാലത്ത് തിരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലെ റോഡുകളാണ്. സിഡ്‌നിയില്‍ നിന്ന് തുടങ്ങി കാന്‍ബറ, മെല്‍ബണ്‍, ടാസ്മാനിയയൊക്കെ കടന്ന് …

പെലെ ആശ്വസിപ്പിച്ചു; പക്ഷേ.

ഫുട്‌ബോള്‍ ലോകം ലോകകപ്പില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത വരുന്നത്. 82 കാരനായ പെലെ അര്‍ബുദ ചികിത്സക്കായി ആശുപത്രിയിലാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പെലെ ഇങ്ങനെ എഴുതി: ”ഞാന്‍ ശക്തനാണ്. പതിവുള്ള ചികിത്സ …

മിന്നിത്തിളങ്ങുന്നു, ചാള്‍സിന്റെ കിരീടം

അടുത്തവര്‍ഷം മേയ് 6നാണ് ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കിരീട ധാരണം. വിഖ്യാതമായ സെന്റ് എഡ്വേഡ് കിരീടം അണിഞ്ഞായിരിക്കും പട്ടാഭിഷേകം. 22 കാരറ്റ് സ്വര്‍ണത്തിലാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്. കിരീടത്തില്‍ 444 രത്‌നങ്ങള്‍. 12 പവിഴങ്ങള്‍, ഏഴ് …

ബി.എ.ഇക്കണോമിക്സിൽ മൂന്നാം റാങ്ക്

കേരളാ യൂണിവേഴ്സിറ്റി 2021 ലെ ബി.എ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ എ. അഞ്ജന. കൊല്ലം യൂണിയൻ തെക്കേവിള 12 72-ാം നമ്പർ ശാഖാ അംഗങ്ങളായ അജ്ഞലിയിൽ അനിൽ കുമാറിന്റേയും, അമ്പിളിയുടേയും മകളാണ്

ആളൂര്‍ എസ്.എന്‍. നഗര്‍ ഗുരുദേവ പ്രതിഷ്ഠാദിനം

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്റെ കീഴിലുള്ള 3330 -ാം നമ്പര്‍ ആളൂര്‍ എസ്.എന്‍. നഗര്‍ ശാഖയില്‍ 12-ാമത് ഗുരുദേവ പ്രതിഷ്ഠാദിനം നടത്തി. ശാഖ പ്രസിഡന്റ് എ.കെ. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൊടകര …

Scroll to top
Close
Browse Categories