വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി കെട്ടിടം ശിലാസ്ഥാപനം
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഭരണസാരഥ്യ വജ്രജൂബിലി സ്മാരക കെട്ടിട സമുച്ചയ ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി വി.കെ. സുരേഷ് ശാന്തി, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതിനടേശന്‍, …


