കേരളത്തെ മതവിദ്വേഷമില്ലാത്ത നാടാക്കി മാറ്റിയത് ഗുരുദര്‍ശനം
അമ്പലപ്പുഴ: ഗുരുവിന്റെ ദര്‍ശനം ആഴത്തില്‍ പ്രാവര്‍ത്തികമാക്കിയതുകൊണ്ടാണ് കേരളം മതവിദ്വേഷമില്ലാത്ത നാടായി നിലനില്‍ക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം 241-ാം നമ്പര്‍ പറവൂര്‍ തെക്ക് ശാഖയില്‍ നവതി മന്ദിരത്തിന്റെ …


